മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ആഭൂ

പദോൽപ്പത്തി: (സംസ്കൃതം) +ഭൂ
  1. സമീപിക്കുന്ന;
  2. ശക്തിയുള്ള;
  3. ഐശ്വര്യമുള്ള.

നാമം തിരുത്തുക

ആഭൂ

പദോൽപ്പത്തി: (സംസ്കൃതം) +ഭൂ
  1. ആഭൂവ് = കാരാഗൃഹം
"https://ml.wiktionary.org/w/index.php?title=ആഭൂ&oldid=294706" എന്ന താളിൽനിന്ന് ശേഖരിച്ചത്