മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ആയാസം

പദോൽപ്പത്തി: (സംസ്കൃതം) +യാസ
  1. പ്രയത്നം, ബുദ്ധിമുട്ട്, ക്ലേശം, പ്രയാസം;
  2. ക്ഷീണം, തളർച്ച;
  3. വ്യായാമം

നാമം (ശാസ്ത്രം) തിരുത്തുക

  1. ഒരു വസ്തുവിന്റെ ആകാരത്തിൽ വ്യത്യാസം ഉണ്ടാകാൻ തക്കവണ്ണം പ്രതിമാത്ര വിസ്തീർണത്തത്തിൽ അനുഭവപ്പെടുന്ന ബലമാണ് ആയാസം (Stress)
"https://ml.wiktionary.org/w/index.php?title=ആയാസം&oldid=555013" എന്ന താളിൽനിന്ന് ശേഖരിച്ചത്