വിശേഷണം

തിരുത്തുക

ആയുത

പദോൽപ്പത്തി: (സംസ്കൃതം) +യുത < യു
  1. കൂട്ടിക്കലർത്തപ്പെട്ട, ചേർത്ത;
  2. ഉരുക്കിയ.

ആയുത

പദോൽപ്പത്തി: (സംസ്കൃതം) +യുത < യു
  1. ആയുതം = പകുതി ഉരുക്കിയ വെണ്ണ
"https://ml.wiktionary.org/w/index.php?title=ആയുത&oldid=294923" എന്ന താളിൽനിന്ന് ശേഖരിച്ചത്