മലയാളം തിരുത്തുക

നാമം തിരുത്തുക

ആയുധപാണി

പദോൽപ്പത്തി: (സംസ്കൃതം) ആയുധ+പാണി
  1. ആയുധം കയ്യിലുള്ളവൻ
"https://ml.wiktionary.org/w/index.php?title=ആയുധപാണി&oldid=294928" എന്ന താളിൽനിന്ന് ശേഖരിച്ചത്