മലയാളം തിരുത്തുക

നാമം തിരുത്തുക

ആരഭണം

പദോൽപ്പത്തി: (സംസ്കൃതം) +രംഭണ
  1. പിടിക്കൽ, കൈക്കലാക്കൽ;
  2. കൈപ്പിടി;
  3. തുടക്കം
"https://ml.wiktionary.org/w/index.php?title=ആരഭണം&oldid=295012" എന്ന താളിൽനിന്ന് ശേഖരിച്ചത്