പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ആരാധന
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ആരാധന
പദോൽപ്പത്തി: (സംസ്കൃതം)
ആ
+
രാധനാ
പൂജ
,
സേവ
,
ദേവതയേയോ
ഉപചാരങ്ങളാൽ
സംതൃപ്തിപ്പെടുത്തൽ
,
ചടങ്ങനുസരിച്ചുള്ള
പൂജാവിധി
,,
അത്യാദരം
,
ഉപാസന
. (
പ്ര
.)
ആരാധനാശ്രാദ്ധം
=
സന്ന്യാസിയുടെയോ
മതാചാര്യന്റെയോ
ശ്രാദ്ധം
പ്രാർത്ഥന