മലയാളം തിരുത്തുക

നാമം തിരുത്തുക

ആരേകം

പദോൽപ്പത്തി: (സംസ്കൃതം) +രേക
  1. ഒഴിക്കൽ (വെള്ളമ്പോലെ);
  2. സന്ദേഹം
"https://ml.wiktionary.org/w/index.php?title=ആരേകം&oldid=295063" എന്ന താളിൽനിന്ന് ശേഖരിച്ചത്