പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ആരോഹം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ആരോഹം
പദോൽപ്പത്തി: (സംസ്കൃതം)
ആ
+
രോഹ
കയറ്റം
,
ഉയർച്ച
,
മുകളിൽ
കയറ്റം
,
കയറിയിരിപ്പ്
;
ഉയർന്നസ്ഥലം
;
സ്ത്രീയുടെ
കടിപ്രദേശം
;
മുള
,
നാമ്പ്
,
വൃക്ഷങ്ങളുടെ
അങ്കുരം
;
(
വേദ
.)
ജീവാത്മാവിന്റെ
ക്രമാനുസരണമായ
ഊർധ്വഗതി
;
(
സംഗീ
.)
സപ്തസ്വരങ്ങളുടെ
യഥാക്രമമായ
കയറ്റം
;
ഖനി