ആരോഹണം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകആരോഹണം
- കരേറ്റം, കയറൽ;
- കൽപ്പട, ഏണി, ഏണിപ്പടി;
- മുളച്ചുണ്ടാകൽ;
- കുതിരസ്സവാരി; നൃത്തമണ്ഡപം;
- (സംഗീ.) സപ്തസ്വരങ്ങളുടെ ആലാപത്തിൽ ക്രമികമായ കയറ്റം.
- വിപരീതപദം: അവരോഹണം
(പ്രമാണം) |
ആരോഹണം