മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

വിശേഷണം തിരുത്തുക

ആര്യ

പദോൽപ്പത്തി: (സംസ്കൃതം) ആര്യ
  1. ബഹുമാനമർഹിക്കുന്ന, മാന്യതയുള്ള, ശ്രേഷ്ഠതയുള്ള, ഉത്കൃഷ്ടഗുണമുള്ള;
  2. ആര്യവർഗത്തിൽപ്പെട്ട, ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യവിഭാഗങ്ങളിൽ ഒന്നിൽപ്പെട്ട

നാമം തിരുത്തുക

ആര്യ

പദോൽപ്പത്തി: (സംസ്കൃതം) ആര്യാ
  1. മാന്യ, ശ്രേഷ്ഠ (ആചാര്യ പത്നി, ശ്വശ്രു, പിതാമഹി, ജ്യേഷ്ഠപത്നി മുതലായവരെപ്പറ്റി പറയുമ്പോൾ പ്രയോഗിക്കുന്ന പദം);
  2. പാർവതി;
  3. നാടകങ്ങളിലുംമറ്റും സ്ത്രീകളെ ബഹുമാനസൂചകമായി പരാമർശിക്കാനുപയോഗിക്കുന്ന പദം;
  4. സംസ്കൃതത്തിലെ ഒരു മാത്രാവൃത്തം
"https://ml.wiktionary.org/w/index.php?title=ആര്യ&oldid=552370" എന്ന താളിൽനിന്ന് ശേഖരിച്ചത്