ഉച്ചാരണം

തിരുത്തുക

ആവണി

പദോൽപ്പത്തി: (പ്രാകൃതം) സാവണ < (സംസ്കൃതം) ശ്രാവണ
  1. ചിങ്ങമാസം;
  2. തിരുവോണം നക്ഷത്രം
"https://ml.wiktionary.org/w/index.php?title=ആവണി&oldid=552379" എന്ന താളിൽനിന്ന് ശേഖരിച്ചത്