മലയാളം തിരുത്തുക

നാമം തിരുത്തുക

ആവപനം

പദോൽപ്പത്തി: (സംസ്കൃതം) +വപന
  1. വിതയ്ക്കൽ;
  2. പാത്രം, ഭരണി;
  3. ക്ഷൗരം;
  4. ജനനസ്ഥലം
"https://ml.wiktionary.org/w/index.php?title=ആവപനം&oldid=295289" എന്ന താളിൽനിന്ന് ശേഖരിച്ചത്