ആവാസദേശം
ആര്യാവർത്തം എന്നത് ആര്യന്മാരുടെ ആവാസവ്യവസ്ഥ ഉണ്ടായിരുന്ന രാജ്യം എന്നത് ചില വിശദീകരണങ്ങൾ അർഹിക്കുന്നു ആര്യൻ ദ്രാവിഡ തിയറി വെറും സങ്കല്പ മാണ്.. അതിന് തെളിവുകൾ ഇതുവരെ ലഭ്യമല്ല.. ഹിന്ദു പുരാണ ഇതിഹാസങ്ങളിൽ ആര്യപുത്ര ആര്യപുത്രി എന്നത് ഇന്ന് നാം ഉപയോഗിക്കുന്ന ഇന്ത്യക്കാരൻ ഇന്ത്യക്കാരി അഥവാ ഭാരതീയൻ ഭാരതീയ എന്ന വിശേഷണത്തിന് സമാനമായ് ശ്രീ കൃഷ്ണൻ അർജ്ജുനനെ ഹേ ഭാരത എന്ന് പല ഇടത്തും വിശേഷിപ്പി ക്കുന്നുണ്ടല്ലോ.. അതായത് ആര്യാവർത്തം >സിന്ധുദേശം >(ഹിന്ദു സ്ഥാനം) ഭാരതം> ഇന്ത്യ ഇതൊക്കെ ഒരു ദേശനാമം പരിവർത്തിക്കപ്പെട്ടത് മാത്രമാണ്