മലയാളം തിരുത്തുക

നാമം തിരുത്തുക

ആശുക്രിയ

പദോൽപ്പത്തി: (സംസ്കൃതം) ആശു+ക്രിയാ
  1. പ്രവൃത്തിയിലുള്ള വേഗം, കൈച്ചുറുക്ക്
"https://ml.wiktionary.org/w/index.php?title=ആശുക്രിയ&oldid=295452" എന്ന താളിൽനിന്ന് ശേഖരിച്ചത്