ഉച്ചാരണം

തിരുത്തുക

ആശ്രിതൻ

പദോൽപ്പത്തി: (സംസ്കൃതം) +ശ്രിത
  1. ആശ്രയിക്കുന്നവൻ, ശരണാഗതൻ, ഭക്തൻ;
  2. ദൂതൻ, സേവകൻ
"https://ml.wiktionary.org/w/index.php?title=ആശ്രിതൻ&oldid=552394" എന്ന താളിൽനിന്ന് ശേഖരിച്ചത്