ആർഹതൻ

പദോൽപ്പത്തി: (സംസ്കൃതം) < അർഹത്
  1. ജൈനൻ;
  2. ബുദ്ധമതക്കാരൻ
"https://ml.wiktionary.org/w/index.php?title=ആർഹതൻ&oldid=295793" എന്ന താളിൽനിന്ന് ശേഖരിച്ചത്