പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഇടവാട്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഇടവാട്
പദോൽപ്പത്തി:
ഇട
+
പാട്
അന്യോന്യമുള്ള
പെരുമാറ്റം
,
അന്യരുമായി
ചേർന്നുപഴകൽ
,
നടപടി
,
സമ്പർക്കം
;
വ്യാപാരം
,
പരസ്പരവിനിമയം
,
കൊടുക്കൽ
വാങ്ങൽ
മുതലായ
വ്യവഹാരങ്ങൾ
;
ഏർപ്പാട്
,
പതിവ്
,
രീതി
;
സ്ത്രീയും
പുരുഷനും
തമ്മിലുള്ള
അനാശാസ്യ
ബന്ധം
എടപാട്