ഇണക്കുമുറി
മലയാളം
തിരുത്തുകനാമം
തിരുത്തുകഇണക്കുമുറി
- ഒറ്റിക്കാരൻ തനിക്കുള്ള ഒറ്റിയവകാശം വേറൊരാൾക്ക് കൈമാറ്റംചെയ്യുമ്പോൾ എഴുതിക്കൊടുക്കുന്ന ആധാരം;
- തനിക്കുള്ള ഒറ്റിയവകാശമ്പുതിയ ഒറ്റിക്കാരന്റെ പേരിൽ സ്ഥിരപ്പെടുത്തണമന്ന് ജന്മിയോട് ആവശ്യപ്പെടുന്ന രീതിയിലുള്ള പ്രമാണം;
- ജന്മി ഒറ്റിവച്ചിട്ടുള്ള വസ്തുവിൽ തനിക്കുള്ള ജന്മാവകാശം വേറൊരാൾക്കു കൈമാറ്റം ചെയ്യുമ്പോൾ ഒറ്റിക്കാരനുകൊടുക്കുന്ന പ്രമാണം