ഉച്ചാരണം

തിരുത്തുക

ഇത്താത്ത

  1. (മാപ്പിള/ മുസ്ലിം സംബോധനം) പ്രായത്തിൽ മുതിർന്ന സ്ത്രീ, ചേച്ചി

മറ്റു പ്രയോഗങ്ങൾ

തിരുത്തുക

ഇത്ത്ത്ത , ഇത്ത, താത്ത എന്നും പ്രാദേശിക ഭേദങ്ങൾ ഉണ്ട്.

പുല്ലിംഗ പ്രയോഗം

തിരുത്തുക

ഇക്കാക്ക, കാക്ക

"https://ml.wiktionary.org/w/index.php?title=ഇത്താത്ത&oldid=550832" എന്ന താളിൽനിന്ന് ശേഖരിച്ചത്