മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ഇദാനീന്തന

പദോൽപ്പത്തി: (സംസ്കൃതം) ഇദാനീം+തന
  1. ഇപ്പോഴുള്ള, ഇപ്പോഴത്തെ, ഇക്കാലത്തെ, ഇന്നത്തെ
"https://ml.wiktionary.org/w/index.php?title=ഇദാനീന്തന&oldid=296140" എന്ന താളിൽനിന്ന് ശേഖരിച്ചത്