ഇനി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
അവ്യയം
തിരുത്തുകഇനി
- ഇപ്പോൾ
- ഇതിനുശേഷം, ഇന്നത്തേതിൽപ്പിന്നെ, മേലിൽ, മേലാൽ, അടുത്തതായി
- വീണ്ടും, ഒരിക്കൽക്കൂടി
തർജ്ജുമകൾ
തിരുത്തുക- ഇംഗ്ലീഷ്: afterwards, after
നാമം
തിരുത്തുകഇനി
- ഉള്ളത്
- ഉദാഹരണം: വടക്കിനി = വടക്കുള്ളത്, വടക്കെഭാഗം; തെക്കിനി = തെക്കുള്ളത്, തെക്കുഭാഗത്തുള്ള മുറി
ധാതുരൂപം
തിരുത്തുകഇനി
- ഇനിക്കുക എന്നതിൻറെ ധാതുരൂപം.