മലയാളം തിരുത്തുക

നാമം തിരുത്തുക

ഇന്ദ്രപ്രഹരണം

പദോൽപ്പത്തി: (സംസ്കൃതം) ഇന്ദ്ര+പ്രഹരണ
  1. ഇന്ദ്രന്റെ ആയുധം, വജ്രായുധം;
  2. ഇടിവാൾ
"https://ml.wiktionary.org/w/index.php?title=ഇന്ദ്രപ്രഹരണം&oldid=296287" എന്ന താളിൽനിന്ന് ശേഖരിച്ചത്