മലയാളം തിരുത്തുക

നാമം തിരുത്തുക

ഇന്ദ്രാശ്വം

പദോൽപ്പത്തി: (സംസ്കൃതം) ഇന്ദ്ര+അശ്വ
  1. ഇന്ദ്രന്റെ കുതിര, ഉച്ചൈശ്രവസ്സ്
"https://ml.wiktionary.org/w/index.php?title=ഇന്ദ്രാശ്വം&oldid=296329" എന്ന താളിൽനിന്ന് ശേഖരിച്ചത്