ഇന്ദ്രിയസ്ഖലനം

പദോൽപ്പത്തി: (സംസ്കൃതം) ഇന്ദ്രിയ+സ്ഖലന
  1. ബീജനിർഗമനം;
  2. ശുക്ലംപോക്ക്, ഒരു രോഗം
"https://ml.wiktionary.org/w/index.php?title=ഇന്ദ്രിയസ്ഖലനം&oldid=296346" എന്ന താളിൽനിന്ന് ശേഖരിച്ചത്