ഇറങ്ങുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകഇറങ്ങുക ()
- താഴോട്ടു നീങ്ങുക, ഉയരത്തിൽനിന്നും താഴേയ്ക്കു വരിക;
- അന്നനാളത്തിൽക്കൂടി താഴോട്ടു പോവുക, തൊണ്ടയിൽക്കൂടി വയറ്റിലേക്കുപോവുക;
- പ്രവേശിക്കുക, വ്യാപരിക്കുക;
- തുളഞ്ഞുകയറുക, ദ്വാരത്തിൽ പ്രവേശിക്കുക;
- കരയ്ക്ക് അടുക്കുക;
- തങ്ങുക, താത്കാലികമായി താമസിക്കുക;
- പുറപ്പെടുക, യാത്രപറയുക, പുറത്തു പോവുക;
- പുറത്താവുക, പ്രസിദ്ധീകരിക്കപ്പെട്ടതാവുക, നടപ്പിൽ വരിക;
- രോഗത്തിനോ വിഷബാധയ്ക്കോ ശമനം വരിക;
- വിലക്കുറവ് ഉണ്ടാവുക;
- സ്ഥാനത്തിലോ വലിപ്പത്തിലോ കുറവുണ്ടാവുക;
- ചെലവാകുക
- എറങ്ങുക