പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഇറുക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ക്രിയ
1.2
ക്രിയ
1.3
ക്രിയ
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
ഇറുക്കുക
പറിക്കുക
,
അടക്കുക
,
വേർപെടുത്തുക
ക്രിയ
തിരുത്തുക
ഇറുക്കുക
കരം
മുതലായതു
കൊടുക്കുക
ക്രിയ
തിരുത്തുക
ഇറുക്കുക
പദോൽപ്പത്തി:
ഇറകുക
>
പ്രയോ
.
കെട്ടുമുതലായവ
മുറുകത്തക്കവണ്ണംചെയ്യുക
;
നടുവിൽപ്പെട്ടു
ഞെരുങ്ങത്തക്കവണ്ണം
അമർത്തുക
,
ഞെക്കുക
;
ഇടതീരെ
ഇല്ലാതാകത്തക്കവണ്ണം
അടുപ്പിക്കുക
;
ഞണ്ടോ
മറ്റോ
കടിക്കുക
,
കൊത്തുക
,
കൊടിലുകൾ
കൊണ്ടെന്നപോലെ
ഞെക്കിപ്പിടിക്കുക