ഉച്ചാരണം

തിരുത്തുക

ഇല്ലം

  1. നമ്പൂതിരിയുടെ വീട്, മന

വടക്കൻ കേരളത്തിൽ വ്യവഹാരത്തിൽ മാത്രം. തെക്കോട്ടു വീട്ടുപേരായിത്തന്നെ ഉപയോഗിക്കുന്നു. തിരുവിതാംകൂറിൽ മഠം എന്നാണു പ്രയോഗം. മദ്ധ്യ കേരളത്തിൽ മന എന്നുപയോഗിക്കുന്നു.

  1. ഉദാ: വടക്കത്തില്ലം, കല്ലൂരില്ലം.

തർജ്ജുമ

തിരുത്തുക

തമിഴ്: இல்லம்

പര്യായങ്ങൾ

തിരുത്തുക

മഠം,മന,

പഴഞ്ചൊല്ലുകൾ

തിരുത്തുക
  • ഇല്ലത്തുന്ന് ഇറങ്ങിയും പോയി, അമ്മാതൊട്ട് എത്തിയതുമില്ല.
  • കൊല്ലം കണ്ടവനില്ലം വേണ്ട.
"https://ml.wiktionary.org/w/index.php?title=ഇല്ലം&oldid=550885" എന്ന താളിൽനിന്ന് ശേഖരിച്ചത്