മലയാളം തിരുത്തുക

നാമം തിരുത്തുക

ഇളമ്പനി

പദോൽപ്പത്തി: ഇളം+പനി
  1. ചെറിയ പനി, ലഘുവായ പനി
"https://ml.wiktionary.org/w/index.php?title=ഇളമ്പനി&oldid=296730" എന്ന താളിൽനിന്ന് ശേഖരിച്ചത്