മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ഇഷ്ടഗന്ധ

പദോൽപ്പത്തി: (സംസ്കൃതം) ഇഷ്ട+ഗന്ധ
  1. പ്രീതികരമായ മണത്തോടു കൂടിയ, സുഗന്ധമുള്ള
"https://ml.wiktionary.org/w/index.php?title=ഇഷ്ടഗന്ധ&oldid=296828" എന്ന താളിൽനിന്ന് ശേഖരിച്ചത്