പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഇഷ്ടാപൂർത്തം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഇഷ്ടാപൂർത്തം
പദോൽപ്പത്തി: (സംസ്കൃതം)
ഇഷ്ട
+
പൂർത
ശ്രുതിയിലും
സ്മൃതിയിലും
വിധിക്കപ്പെട്ടിട്ടുള്ള
കർമങ്ങൾ
,
യാഗാതികർമാനുഷ്ഠാനം
,
വഴിക്കിണറും
കുളവും
കുഴിപ്പിക്കൽ
,
ചോലമരം
നട്ടുവളർത്തൽ
മുതലായവ
,
പൊതുനന്മയ്ക്ക്
ഉപകരിക്കുന്ന
കർമങ്ങൾ