ഈരിക്കുക

പദോൽപ്പത്തി: < ഈര
  1. ഈറൻ ആക്കുക, നനയ്ക്കുക;
  2. അറപ്പിക്കുക
"https://ml.wiktionary.org/w/index.php?title=ഈരിക്കുക&oldid=296962" എന്ന താളിൽനിന്ന് ശേഖരിച്ചത്