ഈർമം

പദോൽപ്പത്തി: < ഈർ
  1. ഈറന്മുണ്ട്

ഈർമം

പദോൽപ്പത്തി: (സംസ്കൃതം)
  1. കയ്യ്, ജന്തുക്കളുടെ ശരീരത്തിന്റെ മുൻഭാഗം;
  2. വ്രണം
"https://ml.wiktionary.org/w/index.php?title=ഈർമം&oldid=297087" എന്ന താളിൽനിന്ന് ശേഖരിച്ചത്