മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ഉഗ്രഗന്ധ

പദോൽപ്പത്തി: (സംസ്കൃതം) ഉഗ്ര+ഗന്ധ
  1. തീക്ഷ്ണമായ ഗന്ധത്തോടുകൂടിയ;

നാമം തിരുത്തുക

ഉഗ്രഗന്ധ

പദോൽപ്പത്തി: (സംസ്കൃതം) ഉഗ്ര+ഗന്ധ
  1. ചമ്പകം

നാമം തിരുത്തുക

ഉഗ്രഗന്ധ

പദോൽപ്പത്തി: (സംസ്കൃതം) ഉഗ്ര+ഗന്ധാ
  1. വയമ്പ്;
  2. അയമോദകം;
  3. ആട്ടുനാറിവേള;
  4. കൂറാശാണി;
  5. ഭൂതാങ്കുശം, തുമ്മി, ചെരുപ്പടി
"https://ml.wiktionary.org/w/index.php?title=ഉഗ്രഗന്ധ&oldid=297156" എന്ന താളിൽനിന്ന് ശേഖരിച്ചത്