ഉച്ചാരണം

തിരുത്തുക

ഉച്ചകോടി

പദോൽപ്പത്തി: (സംസ്കൃതം) ഉച്ച+കോടി
  1. ഉച്ചാവസ്ഥ, ഏറ്റവും ഉയർന്നസ്ഥാനം;
  2. പരമകാഷ്ഠ
"https://ml.wiktionary.org/w/index.php?title=ഉച്ചകോടി&oldid=551014" എന്ന താളിൽനിന്ന് ശേഖരിച്ചത്