പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉച്ചൈഃശ്രവസ്സ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
ഉച്ചൈഃശ്രവസ്സ്
പദോൽപ്പത്തി: (സംസ്കൃതം)
ഉച്ചൈഃ
+
ശ്രവസ്
ചെവിനീണ്ട
;
ശ്രേഷ്ഠമായ
,
യശസ്സോടു
കൂടിയ
;
ഉച്ചത്തിൽ
ശബ്ദിക്കുന്ന
നാമം
തിരുത്തുക
ഉച്ചൈഃശ്രവസ്സ്
പദോൽപ്പത്തി: (സംസ്കൃതം)
ഉച്ചൈഃ
+
ശ്രവസ്
ദേവേന്ദ്രന്റെ
കുതിര
;
വെള്ളക്കുതിര
സത്യവതി
(
മത്സ്യഗന്ധി
)
യുടെ
വളർത്തച്ഛനായ
മുക്കുവരാജാവ്
;
പുരുവംശത്തിലെ
അവിക്ഷിത്തിന്റെ
ആറു
പുത്രന്മാരിൽ
ഒരാൾ