ഉച്ഛേദം

പദോൽപ്പത്തി: (സംസ്കൃതം)
  1. മുറിച്ചുകളയൽ, ഖണ്ഡിക്കൽ;
  2. ഉന്മൂല നാശം വരുത്തൽ
"https://ml.wiktionary.org/w/index.php?title=ഉച്ഛേദം&oldid=297312" എന്ന താളിൽനിന്ന് ശേഖരിച്ചത്