മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ഉജ്ഝിത

പദോൽപ്പത്തി: സംസ്കൃതം.
  1. ഉപേക്ഷിക്കപ്പെട്ട, തള്ളപ്പെട്ട, നീക്കപ്പെട്ട;
  2. പുറന്തള്ളിയ (വെള്ളമെന്നപോലെ);
  3. മുക്തമായ
  4. ഒഴുകുന്ന[1]


  1. ശബ്ദതാരാവലി പേജ് 337,സാഹിത്യപ്രവർത്തകസഹകരണസംഘം, 2003
"https://ml.wiktionary.org/w/index.php?title=ഉജ്ഝിത&oldid=343060" എന്ന താളിൽനിന്ന് ശേഖരിച്ചത്