പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉത്ഥാപനം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉത്ഥാപനം
പദോൽപ്പത്തി: (സംസ്കൃതം)
ഉത്ഥാന
+
സ്ഥാപന
എഴുന്നേൽപ്പിക്കൽ
;
ഉയർത്തൽ
,
അഭിവൃദ്ധിപ്പെടുത്തൽ
;
ഉണർത്തൽ
;
പൂർത്തിയാക്കൽ
;
ഛർദി
;
പ്രസവം
;
വീട്ടിനെ
വേർവിടാൻ
ഇടയാക്കൽ
;
(
ഗണിത
.)
ഇഷ്ടസംഖ്യ
കാണൽ
;
ലിംഗോദ്ധാരണത്തോടുകൂടി
ചെയ്യുന്ന
പുനഃപ്രതിഷ്ഠ
. (
ശിവലിംഗപ്രതിഷ്ഠയിൽ
)