മലയാളം തിരുത്തുക

നാമം തിരുത്തുക

ഉത്പലശാരിബ

പദോൽപ്പത്തി: (സംസ്കൃതം) ഉത്പല+ശാരിബാ
  1. നറുനീണ്ടി (കറുത്തത്);
  2. പാവൽവള്ളി, പാൽമുതക്ക്
"https://ml.wiktionary.org/w/index.php?title=ഉത്പലശാരിബ&oldid=297815" എന്ന താളിൽനിന്ന് ശേഖരിച്ചത്