പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉത്സർഗം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉത്സർഗം
പദോൽപ്പത്തി: (സംസ്കൃതം)
ഉദ്
+
സർഗ
<
സൃജ്
'
ഉത്സർജിക്കൽ
,
പുറത്തേക്കു
കളയൽ
,
പുറത്തേക്കു
തള്ളൽ
'
ഉപേക്ഷിക്കൽ
,
ത്യജിക്കൽ
,
വിടുതൽ
,
വിട്ടുകളയൽ
;
ദാനം
കൊടുക്കൽ
;
ചെലവഴിക്കൽ
;
വർഷിക്കൽ
;
വേദാധ്യയനം
അവസാനിക്കുന്നതിനോടനുബന്ധിച്ചുള്ള
ഒരു
ചടങ്ങ്
,
ഉത്സർജനം
;
സാമാന്യനിയമം
;
കയറഴിച്ചുവിടൽ
;
മലവിസർജനം