മലയാളം തിരുത്തുക

നാമം തിരുത്തുക

ഉദരഗാമി

പദോൽപ്പത്തി: (സംസ്കൃതം) ഉദര+ഗാമിൻ
  1. ഉദരംകൊണ്ടു ഗമിക്കുന്നത്, ഇഴജന്തു
"https://ml.wiktionary.org/w/index.php?title=ഉദരഗാമി&oldid=298030" എന്ന താളിൽനിന്ന് ശേഖരിച്ചത്