മലയാളം തിരുത്തുക

നാമം തിരുത്തുക

ഉദരാമയം

പദോൽപ്പത്തി: (സംസ്കൃതം) ഉദര+ആമയ
  1. ഉദരവ്യാധി
"https://ml.wiktionary.org/w/index.php?title=ഉദരാമയം&oldid=298052" എന്ന താളിൽനിന്ന് ശേഖരിച്ചത്