മലയാളം തിരുത്തുക

നാമം തിരുത്തുക

ഉദ്ഗമനീയം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ഗമനീയ
  1. അലക്കിയ മുണ്ട്;
  2. ഇണപ്പുടവ
"https://ml.wiktionary.org/w/index.php?title=ഉദ്ഗമനീയം&oldid=298148" എന്ന താളിൽനിന്ന് ശേഖരിച്ചത്