പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉദ്ഘാതം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ഉദ്ഘാതം
പദോൽപ്പത്തി: (സംസ്കൃതം)
ഉദ്
+
ഘാത
ആരംഭം
,
തുടക്കം
;
ആയുധം
,
വടി
,
ഗദ
,
മുദ്ഗരം
;
അടി
;
മുറിവ്
,
വ്രണം
;
അടിക്കൽ
,
വ്രണപ്പെടുത്തൽ
;
ഗ്രന്ഥത്തിന്റെ
ഒരു
ഭാഗം
,
അധ്യായം
;
പ്രാണായാമത്തിൽ
ശ്വാസത്തെ
മേൽപ്പോട്ടുവലിക്കുന്നത്
,
പ്രാണായാമംചെയ്യുമ്പോൾ
ശ്വസിക്കുന്ന
പ്രാണവായു
അപാനവായുവിനെ
ഞെരുക്കിയശേഷം
മേൽപ്പോട്ടുപോയിട്ട്
മടങ്ങുന്നത്