പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉദ്ദണ്ഡൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉദ്ദണ്ഡൻ
പദോൽപ്പത്തി: (സംസ്കൃതം)
ഉദ്
+
ദണ്ഡ
ബലവാൻ
;
ദുരഹങ്കാരി
;
ക്രൂരൻ
,
ദുഷ്ടൻ
;
വിദ്വാൻ
;
പാണ്ഡിത്യഗർവമുള്ളവൻ
,
ഗർവുണ്ടാകുമാറു
പാണ്ഡിത്യമുള്ളവൻ
;
ഉദ്ദണ്ഡശാസ്ത്രികൾ
,
പുനം
നമ്പൂതിരിയുടെ
സമകാലികൻ
,
സാമൂതിരിയുടെ
സദസ്സിലെ
പതിനെട്ടരക്കവികളിൽ
ഒരാൾ