ഉദ്ദാമ
- പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ദാമൻ
- 'ദാമൻ പൊട്ടിയ, കെട്ടിയ കയറുപൊട്ടിയ, കെട്ടുവിട്ട'
- ബന്ധനം പോയ, അനിയന്ത്രിതമായ, സ്വതന്ത്രമായ, തടയപ്പെടാത്ത, ധീരമായ;
- താന്തോന്നിത്തമുള്ള, സ്വേച്ഛാനുസരണം പ്രവർത്തിക്കുന്ന, അഹങ്കാരമുള്ള;
- ഊക്കേറിയ, ഉഗ്രമ്മായ, സാഹസികമായ;
- തഴച്ച, വലിയ, നിസ്സീമമായ, മഹത്തായ