ഉദ്ധത
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകഉദ്ധത
- ഉയർത്തപ്പെട്ട, പൊക്കിയ;
- പെരുകിയ, ഉജ്വലിപ്പിച്ച, തീവ്രത വർധിപ്പിച്ച;
- പൊങ്ങിയ, ഉന്നതമായ;
- അത്യധികമായ;
- അഹങ്കരിക്കുന്ന, ധിക്കാരമുള്ള;
- മദത്തോടുകൂടിയ, ഉല്ലാസപൂർണമായ;
- ആടോപത്തോടുകൂടിയ, പ്രൗഢിയുള്ള, മഹിമയുള്ള.
നാമം
തിരുത്തുകഉദ്ധത