ഉദ്ധാരണം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ധാരണ
  1. ഉദ്ധരിക്കൽ, ഉയർത്തൽ, താണസ്ഥിതിയിൽനിന്നും ഉയർന്നസ്ഥിതിയിലേക്കു കൊണ്ടുവരൽ;
  2. ആപത്തിൽനിന്നു രക്ഷിക്കൽ, വിമോചിപ്പിക്കൽ
  3. ലിംഗം (Penis) രക്തം നിറഞ്ഞു ദൃഢമാവുന്ന ഒരു ശാരീരിക പ്രതിഭാസം
"https://ml.wiktionary.org/w/index.php?title=ഉദ്ധാരണം&oldid=546175" എന്ന താളിൽനിന്ന് ശേഖരിച്ചത്