മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ഉദ്ഭട

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ഭട
  1. ശ്രേഷ്ഠമായ, മഹിമയുള്ള;
  2. ശക്തിമത്തായ, ഊക്കേറിയ
"https://ml.wiktionary.org/w/index.php?title=ഉദ്ഭട&oldid=298292" എന്ന താളിൽനിന്ന് ശേഖരിച്ചത്