മലയാളം തിരുത്തുക

നാമം തിരുത്തുക

ഉദ്യതി

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+യതി
  1. ഉയർത്തൽ;
  2. പ്രയത്നം
"https://ml.wiktionary.org/w/index.php?title=ഉദ്യതി&oldid=298325" എന്ന താളിൽനിന്ന് ശേഖരിച്ചത്